ADVERTISEMENT

പാചകപരീക്ഷണങ്ങളും ലോക്ഡൗണുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? ലോക്ഡൗൺ സമയത്ത് പാചകപരീക്ഷണങ്ങളുടെ എണ്ണം കൂടി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. വേറിട്ട രുചി പരീക്ഷണങ്ങൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു. ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാകില്ല എന്ന് പറഞ്ഞ് പാചക അബദ്ധങ്ങൾ വരെ ഇപ്പോൾ ട്രെൻഡാണ്. ജൂലൈ മാസത്തിൽ വായനക്കാർ ഏറ്റവും കൂടുതൽ വായിച്ച ചില രുചിക്കൂട്ടുകളിലൂടെ...

1‘മോൾ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്, അതൊരു അനുഗ്രഹമാണ്’

bhindi-cooking-ozi

ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ പറ്റുന്ന വെണ്ടയ്ക്ക മസാല വിഡിയോയുമായി ദിയ കൃഷ്ണകുമാർ. അച്ഛൻ കൃഷ്ണകുമാർ ഇത് രുചിച്ചു നോക്കി, മോൾ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്, അതൊരു അനുഗ്രഹമാണെന്നും ഓർമ്മിപ്പിക്കുന്നു...Read more

2 ഗോതമ്പ് പൂരി, ഇങ്ങനെ തയാറാക്കിയാൽ കറിയൊന്നും വേണ്ട ; അനു സിത്താര

Coffee Poori

സിനിമാ താരം അനുസിത്താരയും മേക്കപ്പ് മാൻ മത്തായിയും ചേർന്ന് സൂപ്പർ കോഫി പൂരി വിഡിയോ. ലോക്ഡൗണിൽ യൂട്യൂബിൽ സജീവമാണ് അനു സിത്താര. പാചകവും നാട്ടുവിശേഷങ്ങളും..Read more  

3. മീനില്ലാത്ത മീൻ കറി, ചൂട് ചോറിന്റെ കൂടെ ഈ കറി മാത്രം മതി

Fish Curry With Out Fish


ഷാപ്പിലെ മീൻ കറിയെ വെല്ലുന്ന ഉപ്പും മുളകും പുളിയും ചേന്നൊരു സൂപ്പർ കറി. മീൻ കഷ്ണങ്ങൾക്ക് പകരം ഉപയോഗിച്ചിരിക്കുന്നത് ചിക്കൻ കഷ്ണങ്ങളാണ്. Read more  

4. ചോറ്റു പാത്രത്തിൽ ചോക്ലേറ്റ് കേക്കുമായി ഇഷാനി ; വിഡിയോ

ishani

ചോക്ലേറ്റ് കേക്ക് ആവിയിൽ വേവിച്ച് എടുക്കുന്ന വിഡിയോയുമായി എത്തിയിരിക്കുന്നത് ഇഷാനി കൃഷ്ണകുമാറാണ്. അരമണിക്കൂർ കൊണ്ട് കേക്ക് തയാറാക്കാം...Read more  

5. ഉഗ്രൻ രുചിയിൽ തലക്കറിയുമായി ലേഖ ശ്രീകുമാർ

lekha-mg-cooking

ഒമേഗ-3 ഓയിൽ ഏറ്റവും അധികം ഉള്ളത് മീനിലാണ്. മീൻതല കളയാതെ സൂപ്പർ കറി തയാറാക്കുന്ന വിഡിയോയുമായി ലേഖ ശ്രീകുമാർ. ഗായകൻ എം ജി ശ്രീകുമാറിന് ഏറെ ഇഷ്ടപ്പെട്ട വിഭവമാണിത്...Read more 

6. പ്രതിരോധശേഷി കൂട്ടാനും ചെറുപ്പം നിലനിർത്താനും ഒരു മാജിക്ക് ജ്യൂസ്

abc-juice

രോഗ പ്രതിരോധശേഷി കൂട്ടാനും നിറം വർദ്ധിക്കാനും യുവത്വം നിലനിർത്താനും ആരോഗ്യം നിലനിർത്താനും വളരെയധികം സഹായിക്കുന്ന മാജിക്ക് ജ്യൂസ്...Read more  

7. ചോറിനൊപ്പം എളുപ്പത്തിൽ നാല് കൂട്ടം കറികൾ ഒരുക്കാം

Renjus-Kitchen

എളുപ്പത്തിൽ തയാറാക്കാവുന്ന സ്വാദേറിയ 4 കറികൾ കൂട്ടി ഒരു അടിപൊളി ഊണ് എങ്ങനെ തയാറാക്കാമെന്നു നോക്കാം....Read more  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com