തുളസിക്കതിർ നുള്ളിയെടുത്ത്, ചൂടുള്ള കട്ടൻകാപ്പി; വിഡിയോയുമായി പാർവ്വതി

kattankappi-video
ചിത്രങ്ങൾക്ക് കടപ്പാട് : ഇൻസ്റ്റാഗ്രാം പേജ്
SHARE

കട്ടൻകാപ്പി അയ്‌നാണ് എന്ന കുറിപ്പോടെ ഹെൽത്തി കാപ്പിയുമായി സിനിമാ താരം പർവ്വതി. തുളസിക്കതിരും മഞ്ഞൾപ്പൊടിയും ചേർത്ത സ്പെഷൽ കട്ടൻ കാപ്പി വിഡിയോ ചിത്രികരിച്ചിരിക്കുന്നത് പാർവ്വതി തിരുവോത്താണ്. ലിറ്റിൽ ബിഗ് തിങ്സ്, ചിങ്ങം എന്നീ ഹാഷ് ടാഗുകളോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തുളസിയില പറിച്ചെടുത്ത് പാർവ്വതിയും കാപ്പി തയാറാക്കുന്നത് അച്ഛനുമാണ്.

പഞ്ചസാര തീരാറായ പാത്രവും കൈപ്പിടി പൊട്ടിയ കാപ്പിപാത്രവും കാഴ്ചക്കാർ രസകരമായ കമന്റുകളാക്കി പാർവ്വതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA