ലോക്ഡൗൺ കാലം വീടുകളിൽ പാചക പരീക്ഷണത്തിന്റേത് കൂടിയായിരുന്നു. കൈയിൽ കിട്ടുന്ന എന്തും പുതിയ വിഭവമാക്കുന്ന കാലം. ഒരു പാക്കറ്റ് വെർമിസെല്ലി കൊണ്ട് നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റും? വെർമിസെല്ലി ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങൾ റെഡിയാണോ? ഈ ഓണത്തിന് പഴമയുടെയും പുതുമയുടെയും രുചി സമന്വയം ഒരുക്കുന്നവർക്ക് ഒരു ഉഗ്രൻ മത്സരം കാത്തിരിക്കുന്നു...വിശദ വിവരങ്ങൾ ഉടൻ തന്നെ..
English Summary : Onam special Cooking Contest