ADVERTISEMENT

കൊച്ചി∙ കായിക പ്രേമികൾക്ക് ഐപിഎൽ സീസനിൽ പുതുരുചികൾക്കൊപ്പം ക്രിക്കറ്റും ആസ്വദിക്കാൻ അവസരം.  നഗരത്തിലെ കോണ്ടിനെന്റൽ ഭക്ഷണ പ്രേമികളെ ഏറെ ആകർഷിച്ചിരുന്ന കടവന്ത്രയിലെ ഒലിവ് ഡൗൺ ടൗണിന്റെ അരീന കഫേ ലോക്ഡൗണിനു ശേഷം തുറന്ന് പ്രവർത്തനം ആരംഭിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ ഭാവത്തിൽ അീന കഫേ തുറന്നിരിക്കുന്നത്. ഐപിഎൽ സീസന്റെ പശ്ചാത്തലത്തിൽ സ്പോർട് തീം അടിസ്ഥാനമാക്കി നവീകരിച്ചാണ് കഫേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

 

കഫേയിലെത്തുന്നവർക്ക് ഭക്ഷണം കഴിക്കുന്നതിനൊപ്പം ഐപിഎല്ലും കണ്ട് മടങ്ങാം. ഒലിവ് ഡൗൺ ടൗണിന്റെ പുതുരുചികൾക്കൊപ്പം കസ്റ്റമൈസ്ഡ് കേക്കുകളും കഫേയിൽ ലഭ്യമാകും. കഫേ തുറന്നു പ്രവർത്തിക്കുന്നതിനു മുന്നോടിയായി ഫുഡ് ട്രയൽ സംഘടിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com