പുതുമയായി ഗ്രാൻഡ്‌ ഹയാത് കൊച്ചി ബോൾഗാട്ടിയിലെ ‘ഹാലോവീൻ സ്പിരിറ്റ്‌’ ഡിന്നർ

SHARE

ഭീതിയും നിഗൂഢതയും നിഴലിടുന്ന ഹാലോവീൻ രാത്രിയുടെ അനുഭവം സമ്മാനിച്ച് ഗ്രാൻഡ്‌ ഹയാത് കൊച്ചി ബോൾഗാട്ടിയിൽ ഒരുക്കിയ ‘ഹാലോവീൻ സ്പിരിറ്റ്‌’ ഡിന്നർ പുതുമയായി. ഒക്ടോബർ 31 നു ഹയാത്തിലെ യൂറോപ്യൻ സ്റ്റൈൽ റസ്റ്ററന്റായ കോളനി ക്ലബ് ഹൗസ് ആൻഡ് ഗ്രില്ലിലാണ് ഭക്ഷണപ്രേമികൾ ഹാലോവീൻ തീമാറ്റിക് ഡിന്നർ ആസ്വദിച്ചത്.

halloween-spirit-at-colony-clubhouse-and-grill

മച്ചു-പിച്ചു സീഫുഡ്, സ്പൂകി സ്ലൈഡേഴ്‌സ്, മെക്സിക്കൻ വിച്ക്രാഫ്റ്റ് ഡിലൈറ്റ്സ് തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾക്കും വിവിധതരം മോക്ടൈലുകൾക്കുമൊപ്പം സ്വാദിഷ്ടമായ ഏഷ്യൻ, യൂറോപ്യൻ വിഭവങ്ങളുമായിരുന്നു മെനുവിലെ താരങ്ങൾ. കുട്ടികൾക്കായി സൂപ്പർ സ്വീറ്റ് സർപ്രൈസുകളും ട്രിക്ക് -ട്രീറ്റ് ട്രയലുകളും ഒരുക്കിയിരുന്നു.  

grand-hyatt-kochi-bolgatty-ev-sreekumar-manorama
ഗ്രാൻഡ്‌ ഹയാത് കൊച്ചി ബോൾഗാട്ടി

ഗ്രാൻഡ്‌ ഹയാത് കൊച്ചി ബോൾഗാട്ടിയിലെ വൈവിധ്യമാർന്ന ഭക്ഷ്യമേളകളുടെയും തീം ഡിന്നറുകളുടെയും വിവരങ്ങൾക്ക് +91 7593880513 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary : Grand Hyatt Kochi Bolgatty - Halloween Spirit at Colony Clubhouse & Grill 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA