ADVERTISEMENT

പൊതിച്ചോറ് മലയാളിക്ക് എന്നും ഗൃഹാതുരതയാണ്. നല്ല തൂശനില വെട്ടി, ചെറുതീയിൽ വാട്ടിയെടുത്ത് അതിൽ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോൾത്തന്നെ ഒരു പ്രത്യേക മണം മൂക്കിലേക്ക് അടിച്ചു കയറും. ആ മണത്തിൽത്തന്നെ വയറു പകുതി നിറയും. ഊണിന് നാടൻ വിഭവങ്ങളുടെ പൊതിക്കൂട്ടുമായി മോഹൻലാൽ.

കൊച്ചിയിൽ ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാൻ മോഹൻലാൽ എത്തിയത്. സുഹൃത്ത്‌ സമീർ ഹംസ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വിഡിയോയിൽ ഭക്ഷണം ആസ്വദിക്കുന്ന മോഹൻലാലിനെ  കാണാം.

English Summary : Mohanlal Sunday Lunch Video. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com