ADVERTISEMENT

‘ദോശയ്ക്കകത്ത് മയൊണൈസും കാബേജും ഉപ്പിലിട്ട കാരറ്റും വച്ചൊരു ഫ്യൂഷൻ ഡിഷ്...’കരിക്ക് ടീമിന്റെ കലക്കാച്ചി വിഡിയോയിലൂടെ വൈറലായൊരു കോംമ്പിനേഷനാണിത്. 

 

ഈ ഫ്യൂഷൻ ഡിഷിനൊരു പേരും ഉണ്ട് മസാല വർമ്മ!. മസാല ദോശയും ഷവർമ്മയും ചേർന്നൊരു നാടൻ അറബിക്ക് കൊളാബറേഷൻ. കൂടെ മയൊണൈസ് ചട്ണിയും ഹമ്മുസ് സാമ്പാറും പിന്നെ കുറച്ച് സ്നേഹവും എന്ന പേരിലാണ് കരിക്ക് ടീം ഈ വിഭവം വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികൾ ഈ രുചിക്കൂട്ട് സ്വീകരിച്ചു കഴിഞ്ഞു.

English Summary : Trending Food Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com