ADVERTISEMENT

‘പത്ത് രൂപ കൈയിലുള്ള ഒരു പാവപ്പെട്ടവൻ ഭക്ഷണം കഴിക്കാൻ എത്തിയാൽ എന്തു കിട്ടുമെന്ന് ആലോചിക്കാൻ പാടില്ല’ കടയുടമ അഹമ്മദ് കബീർ, പൂരി 2 രൂപ,അപ്പം 2 രൂപ ,ചായ 5 രൂപ ! കറി ഫ്രീ !  വയറും മനസ്സും നിറഞ്ഞു മാത്രമേ ഇവിടെ നിന്നും മടങ്ങൂ. തിരുവനന്തപുരം ബീമാപള്ളിയുടെ സമീപമുള്ള ‘ഉസ്താദ്’ ഹോട്ടൽ അതിരാവിലെ 2 മണിക്ക് തുറക്കും. വിലക്കുറവിലും വിഭവങ്ങൾ കുറയ്ക്കാതെ വ്യത്യസ്തമാകുകയാണ്. വിശപ്പിന്റെ പേരിൽ ആരും വിഷമിക്കാൻ പാടില്ല, 9 വർഷം കഴിഞ്ഞു ഈ കട ആരംഭിച്ചിട്ട്. ഫുഡ് വ്ലോഗർ മുകേഷ് എം നായരാണ് ഈ വിഡിയോ പങ്കുവച്ചത്.

 

സാധാരണക്കാർക്ക് ഇവിടെയെത്തിയാൽ വയറു നിറയെ ഭക്ഷണം കഴിക്കാം. പ്ലേറ്റ് നിറച്ച് സാധാനങ്ങൾ കൊണ്ടു വച്ചിട്ട് ഇഷ്ടമുള്ളതു കഴിച്ചു കൊള്ളൂ, അവസാനം എത്രയെണ്ണം കഴിച്ചെന്നു പറഞ്ഞാൽ മതി, വളരെ തുച്ഛമായ നിരക്കാണ് വിഭവങ്ങൾക്ക്.

 

English Summary : Usthad hotel, near thiruvananthapuram beemapally.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com