ഹരിപ്പാട് ദേശീയ പാതയോരത്തെ ഹരിപ്പാട് മാധവ ജങ്ഷനിലെ എം ലാൽ സിനിപ്ലക്സിൽ ‘വെജ് വേദ’എ. സി. വെജിറ്റേറിയൻ ഹോട്ടൽ പ്രവർത്തനം തുടങ്ങി. വെജിറ്റേറിയൻ രുചി വൈവിധ്യങ്ങൾ ഉറപ്പു നൽകുന്ന വെജ് വേദയുടെ ഉദ്ഘാടനം സുചിത്ര മോഹൻലാൽ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ സമീർ ഹംസയും ജീവനക്കാരും പങ്കെടുത്തു. ഹോട്ടൽ രാവിലെ ഏഴര മുതൽ രാത്രി 11 വരെ തുറന്നു പ്രവർത്തിക്കും.
English Summary : Vegetarian Hotel in M lal Cineplex.