കോഴിക്കോട്∙ ‘ഈ ഹോട്ടലിൽ മോശം ഭക്ഷണം വിൽക്കപ്പെടും’–ആരെങ്കിലും ഇത്തരമൊരു ബോർഡ് ഹോട്ടലിനു മുന്നിൽ വയ്ക്കുമോ? ഹോട്ടലുടമകൾ വയ്ക്കില്ലെങ്കിലും ഇനി മുതൽ ചിലപ്പോൾ സർക്കാർ അത്തരമൊരു ‘ബോർഡ്’ വയ്ക്കും! പക്ഷേ ഹോട്ടലിനു മുന്നിലല്ലെന്നു മാത്രം. പകരം വെബ്സൈറ്റിലായിരിക്കും. കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർഥിനി
HIGHLIGHTS
- ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റാർ റേറ്റിങ്