മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി. ‘മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണോ എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്!!’ എന്ന കുറിപ്പോടെയാണ് സമൂഹമാധ്യത്തിൽ വിഡിയോ പങ്കുവച്ചത്.
English Summary : Mammooty's Rrschach Film Location Biryani Video