ഇറ്റാലിയൻ ചോക്ലേറ്റ്, പാരിസിൽ നിന്നുള്ള പഴങ്ങൾ...ലോകത്തിലെ ഏറ്റവും വിലകൂടിയ മധുരം

HIGHLIGHTS
  • ‘ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍’ എന്ന ഡസേർട്ടിന് 78000 രൂപ വില വരും
golden-opulence-sundae
SHARE

സ്വർണപാളികൾ വിതറിയ ഡസേർട്ട് ഗ്ലാസിലേക്കു ലോകത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച മധുരങ്ങളാണ് അണിനിരന്നത്. ‘ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍’ എന്ന ക്ലാസ് വിഭവത്തിന് 78000 രൂപ (ആയിരം ഡോളർ) വില വരും. 

തഹിതിയൻ വനില ഐസ്ക്രീം, മഡഗാസ്കർ വനില, ഇറ്റാലിയൻ ഡാർക്ക് ചോക്ലേറ്റ്, പാരിസ് സ്പെഷൽ കാൻഡഡ് പഴങ്ങൾ, ട്രീഫ്ലെസ്... ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെറെന്‍ഡിപിറ്റി 3 എന്ന റസ്റ്ററന്റാണ് ഈ ഡെസേർട്ട് തയാറാക്കിയത്. ഗിന്നസ് വേൾഡ് റെക്കോഡാണ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

English Summary :  Golden Opulence Sundae, Most expensive dessert.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS