പെരുമ്പാമ്പ് ചുട്ടതിനു ശേഷം ഉടുമ്പ് ബാർബിക്യൂ...; വിഡിയോയുമായി ഫിറോസ് ചുട്ടിപ്പാറ

HIGHLIGHTS
  • ഇന്തൊനീഷ്യയിലെ മനാഡൊയിൽ വ്യത്യസ്ത പാചക കൂട്ടൊരുക്കി ഫിറോസ് ചുട്ടിപ്പാറ
monitor-lizard-bbq
SHARE

ഇന്തൊനീഷ്യയിലെ മനാഡൊയിൽ വ്യത്യസ്ത പാചക കൂട്ടൊരുക്കി ഫിറോസ് ചുട്ടിപ്പാറ. നമ്മുടെ നാട്ടിൽ ഇതൊന്നും അനുവദനീയമല്ല, ആരും അനുകരിക്കരുത് എന്ന ആമുഖത്തോടെയാണ് പാചകം തുടങ്ങുന്നത്. ഇന്തൊനീഷ്യൻ മാർക്കറ്റിൽ നിന്നാണ് 10 കിലോഗ്രാം വരുന്ന ഉടുമ്പിനെ വാങ്ങിച്ചത്. ചൂടു വെള്ളം ഒഴിച്ച് തോൽ വൃത്തിയാക്കി, വരഞ്ഞെടുത്താണ് സ്പെഷൽ മസാല പുരട്ടുന്നത്. 

ഇന്തൊനീഷ്യൻ മസാലക്കൂട്ടിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഉടുമ്പിനെ വയ്ക്കണം. ശേഷം കനൽ തയാറാക്കി ഗ്രില്ലിട്ട് മുകളിൽ ഉടുമ്പിനെ വച്ച് ബാർബിക്യൂ ചെയ്തെടുക്കാം. തിരിച്ചും മറിച്ചും ഇട്ട് വേവിക്കണം. കൂടെ ആവശ്യമെങ്കിൽ മസാല പുരട്ടി കൊടുക്കണം. 

കട്ടിയുള്ള പുറതോലിനുള്ളിലെ മാംസം രുചികരമെന്നാണ്  ടേസ്റ്റ് നോക്കിയവരുടെ അഭിപ്രായം.

English Summary : 10 Kg Biggest lizard bbq video by Firoz Chuttipara.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}