ADVERTISEMENT

ഭാരത് ജോഡോ യാത്രയിൽ രാഹുൽ കഴിക്കുന്നതും ഒപ്പമുള്ള പദയാത്രികർക്ക് തയാറാക്കുന്ന ഭക്ഷണം തന്നെ. ഓരോ ദിവസവും 2500 പേർക്ക് വീതം ഭക്ഷണമുണ്ടാക്കുന്നു. ഓരോ സ്ഥലത്തും രാഹുൽ താമസിക്കുന്ന ക്യാംപിൽ തന്നെയാണ് പാചകം. യാത്ര തുടങ്ങിയ ശേഷം പുറത്തു നിന്ന് ചായ കുടിക്കുന്നത് ഒഴിച്ചാൽ രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി പുറത്തു നിന്ന് ഭക്ഷണം വാങ്ങിയിട്ടില്ല. തയാറാക്കുന്ന എല്ലാം വിഭവങ്ങളും രാഹുൽ രുചിച്ച് നോക്കും.

 

ഇഷ്ട്ടപ്പെട്ടാൽ   നല്ല അഭിപ്രായം പറയാനും മടിക്കാറില്ല. ഭാരത് ജോഡോ യാത്രയിൽ പദയാത്രികർക്കുള്ള മെനു തയാറാക്കിയത് രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും വിഡി സതീശനും അടക്കമുള്ള നേതാക്കൾ കൂട്ടായിരുന്ന്  ചർച്ച ചെയ്ത ശേഷമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com