ADVERTISEMENT

അടുക്കളയിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് സിങ്ക്, എപ്പോഴും പാത്രം കഴുകാനും ഓടി ചെല്ലുന്ന ഇടം.  എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ രീതി പരീക്ഷിക്കാം. ആഴ്ചയിൽ ഒരു ദിവസം ഈ രീതിയിൽ‍ സിങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സാധാരണ ദിവസം ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കാം.

 

കുറച്ചു ബേക്കിങ് സോഡയും കുറച്ചു ഉപ്പും സിങ്കിൽ വിതറി എല്ലായിടത്തും സ്ക്രബ് ഉപയോഗിച്ച് എല്ലായിടത്തും തേച്ചു  കൊടുക്കുക. 2 മിനിറ്റു കഴിഞ്ഞു സ്ക്രബ് ഉപയോഗിച്ചു ഉരച്ചു കൊടുക്കുക. ശേഷം  കുറച്ചു ഡിഷ്‌ വാഷിങ് ലിക്വിഡ് കൂടി ഉപയോഗിച്ചു സിങ്ക് നന്നായി കഴുകി കളയുക. സിങ്ക് പുത്തൻ പോലെ തിളങ്ങുന്ന കാണാം.

 

Content Summary : How to clean your kitchen sink and drain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com