കൊച്ചിയിൽ നിന്നൊരു ‘പൊടി ഇഡ്ഡലി’ ; വിഡിയോയുമായി പാർവതി

HIGHLIGHTS
  • പല രുചികളിൽ ഇഡ്ഡലി പ്രേമികളുടെ മനം നിറയ്ക്കുന്നൊരു റസ്റ്ററന്റ്
Parvathy
SHARE

പ്രഭാത ഭക്ഷണത്തിന് ചൂട് നെയ്യ് ചാലിച്ച പൊടി ഇഡ്ഡലി രുചിയുമായി നടി പാർവതി തിരുവോത്ത്. പാലാരിവട്ടത്തുള്ള ‘മൈസൂർ രാമൻ ഇഡ്ഡലി’ ഭക്ഷണശാലയിൽ നിന്നുള്ള ചിത്രമാണ് പാർവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പല രുചികളിൽ ഇഡ്ഡലി പ്രേമികളുടെ മനം നിറയ്ക്കുന്നൊരു റസ്റ്ററന്റാണ് മൈസൂർ രാമൻ ഇഡ്ഡലി കട. ഇവിടുത്തെ ഇഡ്ഡലി രുചികൾ ഏറെ പ്രസിദ്ധമാണ്.

ബട്ടർ ഇഡ്ഡലിയും പൊടി ഇഡ്ഡലിയുമാണ് ഇവിടുത്തെ സിഗ്നേച്ചർ വിഭവങ്ങൾ. സ്പൈസി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പൊടി ഇഡ്ഡലി രുചി ഏറെ ഇഷ്ടപ്പെടും. ബട്ടർ, ക്യാഷു, പനീർ...ഇഡ്ഡലി രുചികൾക്കൊപ്പം വെറൈറ്റി ദോശകളും ഇവിടുണ്ട്.

Content Summary : Early morning run and breakfast at mysore raman idli video by parvathy.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS