അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു ടിപ്സിന്റെ വിഡിയോയുമായി പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ. വീട്ടിലെ ജോലികൾ എളുപ്പമാക്കുന്ന മൂന്ന് കാര്യങ്ങളാണ് പരിചയപ്പെടുത്തുന്നത്. വെയിലത്തു വച്ച് ഉണക്കി എടുത്തും അല്ലാതെയും വെളുത്തുള്ളി എളുപ്പത്തിൽ പൊളിച്ചെടുക്കാം. ചെറു നാരങ്ങാ എത്ര നാളു വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പ്രഷർ കുക്കർ വൃത്തിയാക്കാൻ സോഡാപ്പൊടിയും നാരങ്ങയും ഉപയോഗിക്കുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്.
Content Summary : Kitchen tips and tricks by Lekshmi Nair.