‘പാലാപ്പള്ളി...’ പാട്ടിനൊപ്പം പാചകവുമായി മോഹൻലാൽ

HIGHLIGHTS
  • പാട്ടും പാടി ഫിറ്റ്നസ് പാചകവുമായി മോഹൻലാൽ
mohanlal-cooking-reel
SHARE

പാട്ടും പാചകവുമായി ഫിറ്റ്നസ് ട്രെയിനർ ഡോക്ടർ ജെയ്സൺ പോൾസനൊപ്പം മോഹൻലാലിന്റെ വിഡിയോ വൈറലാണ്. ഗട്ട് ഹെൽത്തിനു പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്നസ് ട്രെയിനറാണ് ജെയ്സൺ.

ഭക്ഷണം ആസ്വദിക്കുക മാത്രമല്ല പാചകത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന മോഹൻലാലിന്റെ പാചക വിഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. ജാപ്പനീസ് കുക്കിങ് സ്റ്റൈലായ തെപ്പിനാക്കി രീതിയിൽ ചെമ്മീൻ പാചകം, മസാലകൾ വളരെ കുറച്ചു ചേർത്തുള്ള ചിക്കൻ, ഫ്ലാംബേ സ്റ്റൈലിലുള്ള മീൻ രുചികൾ എന്നിവയൊക്കെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

Content Summary : Cooking time with actor Mohanlal, viral video.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS