Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളി തക്കാളിത്തോരൻ

tomato-vegetable

തോരൻ അത് മലയാളികളുടെ പ്രിയ കറികളിൽ ഒന്നാണ്. ഉള്ളി തക്കാളിത്തോരന്റെ രുചിക്കൂട്ടു പരിചയപ്പെടാം.

1. സവാള കനംകുറച്ചറിഞ്ഞത് – ഒരു കപ്പ്
2. പച്ചത്തക്കാളി ചെറുതായരിഞ്ഞത് – കാൽ കപ്പ്
3. പൊടിയായി തിരുമ്മിയ തേങ്ങ – അര കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഇഞ്ചി കൊത്തിയരിഞ്ഞത് – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പൊടി ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

തക്കാളി ഒഴികെയുള്ള ചേരുവകളെല്ലാം സാവധാനം ഞെരടി, അവസാനം തക്കാളി ചേർത്ത് അൽപം വെള്ളം കുടഞ്ഞ് അടുപ്പിൽവച്ചു ചെറുതീയിൽ വറ്റിച്ചു വെള്ളം തോർത്തിയെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.