Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികരമായ എഗ് സാലഡ്

Egg salad: a yum, spicy mixture of egg and nuts

1. മുട്ട പുഴുങ്ങിയത് – 1 എണ്ണം 

2. മയോണീസ് – അര കപ്പ് 

3. സവാള കൊത്തിയരിഞ്ഞത് – 1 എണ്ണം, തക്കാളി കൊത്തിയരിഞ്ഞത് – 1 എണ്ണം, കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 എണ്ണം, പച്ചമുളക് പൊടിയായി അരിഞ്ഞത് – 3 എണ്ണം, ജീരകപ്പൊടി – 1 നുള്ള്, മല്ലിയില 

അരിഞ്ഞത് – 1 ടേബിൾ സ്പൂൺ, ഉപ്പ് – പാകത്തിന്. 

മുട്ട തോട് കളഞ്ഞ് ചെറുതായി മുറിച്ചുവയ്ക്കുക. ഒരു ബൗളിൽ 2, 3 ചേരുവകൾ ഇട്ട് മിക്സ് ചെയ്യുക. അവസാനം മുട്ട ചേർത്തു വിളമ്പാം.