Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ തയാറാക്കാം മിനി ചീസ് കേക്ക്

സുഹാന
Mini Cheese Cake

എളുപ്പത്തിൽ തയാറാക്കാവുന്നൊരു രുചികരമായ മിനി ചീസ് കേക്കിന്റെ രുചിക്കൂട്ടെങ്ങനെയെന്ന് നോക്കാം.

ക്രാക്കർ ബിസ്കറ്റ് - 2/3 കപ്പ്
ബട്ടർ - 3ടേബിൾസ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ

∙ഇതെല്ലാംകൂടി പൊടിച്ചു മിക്സ് ആക്കി കപ്പ് കേക്കിന്റെ ട്രേ യിൽ സെറ്റ് ചെയ്യുക .

ക്രീം ചീസ് – 180 ഗ്രാം
സോർ ക്രീം – 1/4 കപ്പ്
മുട്ട– 2
വാനില എസൻസ് –1 ടീസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ലെമൺ സെസ്റ്റ് – 1 ടീസ്പൂൺ
ഉപ്പു - ഒരു നുള്ള്


ക്രീം ചീസ് ഷുഗർ ചേർത്ത് ബീറ്റ് ചെയുക അതിലേക്കു ഓരോ എഗ്ഗ് വീതം ചേർത്ത് ബീറ്റ് ചെയ്തു വാനില എസൻസ് ചേർക്കാം. ഇതിലേക്ക്  sour ക്രീം , ലെമൺ zest ഉം ചേർത്ത് തയ്യാറാക്കി വെച്ച കപ്പ് കേക്കിന്റെ ട്രേ യിലേക്ക് ഓരോ സ്കൂപ് ഒഴിച്ച് 160 c 18-20 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾ ഭാഗം  ഇഷ്ടം പോലെ അലങ്കരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.