ADVERTISEMENT

അകാരണമായ ക്ഷീണവും അലസതയും മാറ്റുന്ന ഒരു കിടിലൻ ഫ്രഷ് ജ്യൂസ്‌ തയാറാക്കിയാലോ?  

ചേരുവകൾ 

1. ഓറഞ്ച് - 1
2. കാരറ്റ് - 1
3. ഗ്രീൻ ആപ്പിൾ - 1
4. ഇഞ്ചി - ഒരു ചെറിയ കഷണം
5. പഞ്ചസാര - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

1മുതൽ 4 വരെ ഉള്ള ചേരുവകൾ കഴുകി കുരുവും തൊലിയും കളഞ്ഞു  മിക്സിയുടെ ജാറിലിട്ട് 1/2 ഗ്ലാസ് വെള്ളം ചേർത്ത് നന്നായി അടിച്ചെടുത്തു അരിച്ചെടുത്ത് കുടിക്കാം. മധുരം കൂടുതൽ ആവശ്യമെങ്കിൽ പഞ്ചസാര ചേർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com