sections
MORE

അമിത വില കൊടുത്ത് ഇനി ചോക്കോ ചിപ്സ് വാങ്ങിക്കേണ്ട!

choco-tips
SHARE

കേക്കും ഷേയ്ക്കും അലങ്കരിക്കാൻ  ഉപയോഗിക്കുന്ന ചോക്കോ  ചിപ്സ് ഇനി അമിത വില കൊടുത്ത് വാങ്ങിക്കേണ്ട, മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തയാറാക്കാം. 

ചേരുവകൾ 

  • ഡാർക്ക്‌ ചോക്ലേറ്റ് - 100 ഗ്രാം 

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, അതിന് മുകളിൽ ഒരു പാത്രം വെച്ച് അതിൽ ചോക്ലേറ്റ് ഉരുക്കി എടുക്കുക, ചൂട് ആറിയതിന് ശേഷം ഒരു പൈപ്പിങ് ബാഗിലോട്ട് മാറ്റി ടിഷ്യു പേപ്പറിലോ  അലുമിനിയം  ഫോയിലിലോ  ചെറിയ ചിപ്സ് ആകൃതിയിൽ ഇടാം. ഫ്രിഡ്ജിൽ 5 മിനിറ്റ് നേരത്തേക്ക് ഫ്രീസ്  ചെയ്ത്  എടുത്ത് സൂക്ഷിക്കാം. 

English Summary: Choco Chips

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA