sections
MORE

അഞ്ച് മിനിറ്റുകൊണ്ട് തയാറാക്കാം വ്യത്യസ്തമായ ഷവർമ

chappathi-recipe
SHARE

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു ചപ്പാത്തി ഷവർമ തയാറാക്കിയാലോ? 

ചേരുവകൾ

  • ചപ്പാത്തി - 6
  • കാബേജ് -1കപ്പ്‌ 
  • കാരറ്റ് -1കപ്പ്‌ 
  • സവാള -1/2കപ്പ്‌ 
  • ചിക്കൻ ഫ്രൈ -1കപ്പ്‌ 
  • മയോണൈസ് -1കപ്പ്‌ 
  • ടൊമാറ്റോ സോസ് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ചപ്പാത്തി  ചുട്ടെടുത്തതിന്  ശേഷം, ചപ്പാത്തിയുടെ മുകളിൽ ഒരു ടേബിൾസ്പൂൺ മയോണൈസ് ടോമോട്ടോ സോസ് മിക്സ് ചെയ്ത് പുരട്ടുക.തയാറാക്കി വച്ചിരിക്കുന്ന കാബേജ്, സവാള, ചിക്കൻ ഫ്രൈ ഇതൊക്കെ ചപ്പാത്തിയുടെ മുകളിൽ കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക. ശേഷം ചപ്പാത്തി റോൾ ചെയ്തെടുക്കുക.

English Summary: Easy and tasty Shawarma

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA