ADVERTISEMENT

കളർഫുൾ ക്രിസ്പി ഗോബി 65 വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ 

  • കോളിഫ്ലവർ - 250 ഗ്രാം 
  • കടലമാവ് - 4 സ്പൂൺ 
  • അരിപ്പൊടി - 1സ്പൂൺ 
  • കോൺഫ്ലോർ -1സ്പൂൺ 
  • മൈദ - 1 സ്പൂൺ 
  • മുട്ട -ഒന്ന് 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ -ആവശ്യത്തിന് 
  • കാശ്മിരി മുളകുപൊടി - 1 സ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1സ്പൂൺ 

തയാറാക്കുന്ന വിധം :

രണ്ടു കപ്പ്‌  തിളച്ച വെള്ളത്തിൽ  കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ചെറിയ കഷ്ണമായി മുറിച്ച കോളിഫ്ലവർ ചേർത്ത് പത്തു മിനിറ്റ് വയ്ക്കുക. മസാല തയാറാക്കാനായി കടലമാവ്, അരിപ്പൊടി, മൈദ മാവ്, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക്പൊടി, ഉപ്പ്, മുട്ട ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. 

വേവിച്ചു വെച്ച കോളിഫ്ലവർ മസാല ചേർത്ത്  പൊരിച്ചു എടുക്കുക.

English Summary: Perfect Gopi 65

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com