sections
MORE

തണ്ണിമത്തനും ബൂസ്റ്റും ഒരുമിച്ചാലോ? സംഭവം കിടിലം; വിഡിയോ

watermelon
SHARE

വെറും തണ്ണിമത്തൻ ജ്യൂസ് കുടിച്ചു മടുത്തെങ്കിൽ ഇനി ഇതൊന്നു ട്രൈ ചെയ്തുനോക്കിക്കേ ..സംഭവം തകർക്കും...

ചേരുവകൾ

  • തണ്ണിമത്തൻ – 1/2 മുറി
  • ബൂസ്റ്റ് പൊടി – 3 ടീസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
  • പാൽ – 1/2 ലിറ്റർ ( തണുപ്പിച്ച് കട്ടയാക്കിയത്)

തയാറാക്കുന്ന വിധം

  • തണ്ണിമത്തൽ ചെറിയ കഷണങ്ങളാക്കി കുരു കളഞ്ഞ് എടുക്കുക.
  • മിക്സിയുടെ ജാറിൽ ചേരുവകളെല്ലാം ചേർത്ത് അടിച്ചെടുക്കാം. ഗ്ലാസിലേക്ക് ഒഴിച്ച് വളരെ ചെറിയ തണ്ണിമത്തൻ കഷണങ്ങളും ചേർത്ത് കുടിക്കാം.

English Summary: Watermelon Juice

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA