ADVERTISEMENT

ഈ ധാന്യങ്ങൾ ചേർത്ത് ദോശ തയാറാക്കി നോക്കൂ, ആരോഗ്യവും വയറും നിറയ്ക്കുന്ന സൂപ്പർ ദോശ.

ചേരുവകൾ

  • പച്ചരി – ഒരു കപ്പ്
  • കടലപ്പരിപ്പ് – കാൽ കപ്പ്
  • ചെറു പയർ – കാൽ കപ്പ്
  • മസൂർ പരിപ്പ് – കാൽ കപ്പ്
  • ഉഴുന്ന് – രണ്ട് ടേബിൾ സ്പൂൺ
  • ഉലുവ – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

മുകളിൽ കൊടുത്തിരിക്കുന്ന ധാന്യങ്ങൾ 6 മണിക്കൂർ കുതിർത്തതിനു ശേഷം, ഒരു ചെറിയ ഉള്ളി, ഒരു വെള്ളുള്ളി അല്ലി, 2 പച്ചമുളക് , പെരും ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

ഈ മാവിൽ  1/2 ടീസ്പൂൺ ഉപ്പും ഒരു നുള്ള് കായവും ചേർത്ത് ഇളക്കി, ഉടൻ തന്നെ സാധാരണ ദോശ പോലെ ചുട്ടെടുക്കുക. 

English Summary: Healthy Multigrain Crispy Dosa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com