ADVERTISEMENT

ഉപ്പും പുളിയും മധുരവും ചേർന്ന വ്യത്യസ്ത രുചിയിലാണ് ഈ ജ്യൂസിന്.

ചേരുവകൾ

  •  മുന്തിരിങ്ങ              -  ഒരു കപ്പ്
  •  നാരങ്ങ                 - ഒരെണ്ണം
  •  പുതിനയില           - 10 എണ്ണം
  •  ഉപ്പ്                     - കാൽ ടീസ്പൂൺ
  •  പഞ്ചസാര            - മൂന്ന് ടേബിൾസ്പൂൺ
  •  തണുത്തവെള്ളം   - ഒരു കപ്പ്

 തയാറാക്കുന്ന വിധം

 മിക്സിയുടെ ജാറിൽ മുന്തിരിങ്ങ, നാരങ്ങ പുതിനയില,  ഉപ്പ്,  പഞ്ചസാര എന്നിവ  നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളവും ചേർത്ത് അടിച്ച് എടുക്കാം പഞ്ചസാര ഒഴിവാക്കി ഉപ്പ് മാത്രം ചേർക്കാം. ഐസ്ക്യൂബ് വേണമെങ്കിൽ ചേർക്കാം. 

English Summary: Green grape juice is a sweet, tangy and refreshing summer drink.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com