ADVERTISEMENT

പതിനഞ്ച് മിനിറ്റിൽ, നാല് ചേരുവ കൊണ്ട് ലാവാ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഓറിയോ ബിസ്കറ്റ് – 8 എണ്ണം
  • പാൽ – കാൽ കപ്പ്
  • ബേക്കിങ് പൗഡർ – കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്സിയിൽ സ്മൂത്ത് പേസ്റ്റ് ആയ അരച്ചെടുക്കുക. ചെറിയൊരു ബൗളിൽ ബട്ടർ പുരട്ടി അതിനു ശേഷം ഈ മിശ്രിതം അതിലേക്ക് ഒഴിക്കുക. അതിന്റെ നടുവിലായി ചെറിയ ഒരു ഡാർക്ക് ചോക്ലേറ്റ് കഷണം പൂഴ്ത്തിവെക്കുക. അവൻ 226 ഡിഗ്രിയിൽ (440*F) ൽ  ചൂടാക്കി 8-9 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. രണ്ട് മിനിറ്റ് റസ്റ്റ് ചെയ്തതിനു ശേഷം, ബൗൾ ഒരു പ്ലേറ്റിലേക്ക് കമഴ്ത്തി എടുക്കുക.  ഒരു കത്തി വെച്ച് മുറിക്കുമ്പോൾ ഉള്ളിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകും.

10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത പാനിൽ 15-20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

English Summary: An easy way to make Lava cake, using Oreo cookies. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com