sections
MORE

ബബ്ലൂസ്‌ നാരങ്ങാ ജ്യൂസ്, ഒറ്റവലിക്ക് കുടിക്കാം

babloos-orange
SHARE

സ്വാദുള്ള ബബ്ലൂസ്‌ നാരങ്ങ ജ്യൂസ് പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ 

  • ബബ്ലൂസ്‌ നാരങ്ങ – 4 അല്ലി 
  • ചെറുനാരങ്ങ – 1
  • പഞ്ചസാര – ആവശ്യത്തിന് 
  • ഐസ് ക്യൂബ്സ് – ആവശ്യത്തിന് 
  • വെള്ളം – ഒന്നര കപ്പ് 

തയാറാക്കുന്ന വിധം 

ഒരു മിക്സിയുടെ ജാറിൽ ബബ്ലൂസ്‌ നാരങ്ങ, ചെറുനാരങ്ങ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ്, വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. അരിച്ച് എടുത്ത് കുടിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA