ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച രണ്ട് പ്രഭാത ഭക്ഷണ രുചി‌കൾ പരിചയപ്പെടാം.

ആപ്പിൾ സ്മൂത്തി

  • ആപ്പിൾ –1
  • തണുത്ത പാൽ – അരക്കപ്പ്
  •  ഓട്സ് –  3 ടേബിൾ സ്പൂൺ
  •  കട്ട തൈര് – ഒരു ടേബിൾ സ്പൂൺ 
  • ഈന്തപ്പഴം– 3 എണ്ണം, വെള്ളത്തിൽ കുതിർത്തത്

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും അരച്ച്, 1/2 ടീസ്പൂൺ ചിയാ സീഡ്സ് സ്മൂത്തിയുടെ മുകളിൽ വിതറി കുടിക്കാം.

  • ബനാന സ്മൂത്തി
  •  പഴം 1
  • തണുത്ത പാൽ അരക്കപ്പ്,
  • ഓട്സ് –  3 ടേബിൾ സ്പൂൺ
  •   കട്ട തൈര് – ഒരു ടേബിൾസ്പൂൺ
  •   പീനട്ട് ബട്ടർ – ഒരു ടേബിൾസ്പൂൺ
  • ഈന്തപ്പഴം – 3  വെള്ളത്തിൽ കുതിർത്തത് 

 ഇവയെല്ലാം അരച്ച് സ്മൂത്ത് ആക്കിയ ശേഷം ഒരു ടേബിൾസ്പൂൺ ബദാം മുറിച്ചത് വിതറി കുടിക്കാം.

English Summary: This is the recipe for 2 weight loss smoothies, perfect for breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com