ADVERTISEMENT

ഒരു ലിറ്റർ പാലും ഒരു ഗ്ലാസ് പഞ്ചസാരയും ഉണ്ടെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് വീട്ടിൽ ഉണ്ടാക്കാം.

ചേരുവകൾ

  • പാല്- ഒരു ലിറ്റർ
  • പഞ്ചസാര - ഒരു കപ്പ്

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു സ്റ്റീൽ പാത്രത്തിൽ പാലും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി കൊടുക്കുക. വശങ്ങളിലും അടിയിലും പിടിക്കാതെ ശ്രദ്ധിച്ചു നന്നായി ഇളക്കുക. കുറുകി തുടങ്ങുമ്പോൾ തീ ഓഫ്‌ ചെയ്യാം. തണുക്കുമ്പോൾ ഉപയോഗിക്കാം

ഏകദേശം 35 മിനിറ്റ് എടുക്കും കണ്ടൻസ്ഡ് മിൽക്ക് കുറുകി വരാൻ.

English Summary: Condensed milk is cow's milk from which water has been removed. It is most often found with sugar added.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com