sections
MORE

കപ്പലണ്ടി കൊണ്ട് ഗുജറാത്ത് സ്പെഷൽ മധുരം ; 3 ചേരുവകൾ മാത്രം

peanut-snack
SHARE

കുറഞ്ഞ ചേരുവകൾ കൊണ്ട് ഗുജറാത്തി സ്വീറ്റായ പീനട്ട് കട്​ലി വീട്ടിൽ തയാറാക്കാം.

ചേരുവകൾ:

  • 1. കപ്പലണ്ടി –  1 കപ്പ് 
  • 2. പഞ്ചസാര – 1/2 കപ്പ്
  • 3. വെള്ളം – 1/4 കപ്പ്



  • തയാറാക്കുന്ന വിധം
  • കപ്പലണ്ടി പകുതി വറത്തെടുക്കുക.
  • തൊണ്ട് കളഞ്ഞ് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
  • കടായി വച്ച് പഞ്ചസാരയും വെള്ളവും ചേർത്ത് ഒരു നൂൽ പാകമാക്കുക.
  • ഈ മിശ്രിതത്തിൽ കപ്പലണ്ടി പൊടിച്ചത് ചേർത്ത് ഇളക്കി കുഴമ്പ് പാകമാക്കുക.
  • ഈ കൂട്ട് ബട്ടർ പേപ്പറിൽ പരത്തി എടുക്കുക. തണുക്കുമ്പോൾ മുറിച്ച് കഷ്ണങ്ങളാക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA