നാടൻ മസാല ചേർത്ത ആവോലി ഫിഷ് ഫ്രൈ 

HIGHLIGHTS
  • ചെറു തീയിൽ വറുത്തു എടുക്കുക
fish-fry
SHARE

നാടൻ മസാല ചേർത്ത ആവോലി ഫ്രൈ എങ്ങനെ ചെയ്യുന്നു എന്ന് നോക്കാം. 15 മിനിറ്റ് കൊണ്ടു രുചികരമായി മീൻ വറുത്തെടുക്കാം.

ചേരുവകൾ 

  • ആവോലി - 1 കിലോഗ്രാം
  • അരയ്ക്കാനുള്ള ചേരുവകൾ
  • മുളകുപൊടി - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കുരുമുളക് - 1/2 ടീസ്പൂൺ 
  • ഇഞ്ചി  - 1 ഇഞ്ച് കഷണം
  • വെളുത്തുള്ളി  - 10 അല്ലി
  • ചെറിയഉള്ളി  - 5 – 10 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ് –  പാകത്തിന് 

അരച്ച കൂട്ട് ചേർത്ത് മീൻ അരമണിക്കൂർ വയ്ക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്ത് എടുക്കുക. 

Note - ചെറു തീയിൽ വറുത്തു എടുക്കുക. 

കറിവേപ്പില എണ്ണയിൽ ചേർത്ത് വറുതാല്‍  മീൻ പൊടിയാതെയും കൂടുതൽ രുചികരമായും കിട്ടും 

നാടൻ മസാല ചേർത്ത ആവോലി ഫ്രൈ എങ്ങനെ ചെയ്യുന്നു എന്ന് നോക്കാം. 15 മിനിറ്റ് കൊണ്ടു രുചികരമായി മീൻ വറുത്തെടുക്കാം.

ചേരുവകൾ 

ആവോലി - 1 കിലോഗ്രാം

അരയ്ക്കാനുള്ള ചേരുവകൾ

മുളകുപൊടി - 2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

കുരുമുളക് - 1/2 ടീസ്പൂൺ 

ഇഞ്ചി  - 1 ഇഞ്ച് കഷണം

വെളുത്തുള്ളി  - 10 അല്ലി

ചെറിയഉള്ളി  - 5 – 10 എണ്ണം

കറിവേപ്പില - 2 തണ്ട്

ഉപ്പ് –  പാകത്തിന് 

അരച്ച കൂട്ട് ചേർത്ത് മീൻ അരമണിക്കൂർ വയ്ക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്ത് എടുക്കുക. 

Note - ചെറു തീയിൽ വറുത്തു എടുക്കുക. 

കറിവേപ്പില എണ്ണയിൽ ചേർത്ത് വറുതാല്‍  മീൻ പൊടിയാതെയും കൂടുതൽ രുചികരമായും കിട്ടും 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA