കാബേജ് പക്കാവട തയാറാക്കിയാൽ പാത്രം കാലിയാകുന്നതറിയില്ല

cabbage-pakkavada
SHARE

നല്ല രുചിയുള്ള കറുമുറയുള്ള വെജിറ്റബിൾ പക്കാവട അഞ്ച് മിനിറ്റു കൊണ്ട് തയാറാക്കാം.

ചേരുവകൾ 

  • കാബേജ് - 2 കപ്പ്‌ 
  • ഉള്ളി - ഒന്നിന്റെ പകുതി
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി - ചെറിയ കഷണം
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • ചാട്ട് മസാല - 1/4 ടീസ്പൂൺ
  • കടലമാവ് - 1/2 കപ്പ്‌ 
  • പത്തിരിപ്പൊടി - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - മാവ് തയാറാക്കാൻ ആവശ്യത്തിന് 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

തയാറാകുന്ന വിധം 

ആദ്യം തന്നെ ഒരു പാത്രത്തിൽ ചേരുവകളെല്ലാം ചേർത്ത് ഒരു മാവ് തയാറാക്കി ഓയിലിൽ വറുത്തെടുക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA