മിച്ചം വന്ന ചോറ് കൊണ്ട് ഒന്നാന്തരം കട്ലറ്റ്
Mail This Article
×
ബാക്കി വന്ന ചോറും കുറച്ച് പച്ചക്കറികളും ഉണ്ടെങ്കിൽ രുചികരമായ കട്ലറ്റ് വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- ചോറ് –21/2 കപ്പ്
- ഉരുളക്കിഴങ്ങ് – 1 വലുത് വേവിച്ച് ഉടച്ചത്
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- പച്ചമുളക് – 2
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ചോളത്തിന്റെ പൊടി – 1/4 കപ്പ്
- ബ്രഡ് പൊടിച്ചത്
- മല്ലിയില
- ഉപ്പ്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചോറ് അരച്ചതും ബാക്കിയെല്ലാം ചേർത്ത് യോജിപ്പിച്ചതിനു ശേഷം കയ്യിൽ കുറച്ചു എണ്ണ തടവി കട്ലറ്റ് ആകൃതിയിൽ പരത്തിയതിനു ശേഷം ബ്രഡ് പൊടിയിൽ മുക്കി, ചൂടായ എണ്ണയിൽ ഇട്ടു വർത്തുകോരുക. റൈസ് കട്ലെറ്റ് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.