ADVERTISEMENT

കുറഞ്ഞ ചേരുവകൾ കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്, ദാഹവും ക്ഷീണവും അകറ്റാൻ ഇനി ഈ ഒരൊറ്റ ഡ്രിങ്ക് മതി.

ചേരുവകൾ 

  • കാരറ്റ് - 2 
  • ഇഞ്ചി - ഒരു കഷ്ണം
  • പുതിനയില - 4 
  • നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
  • വെള്ളം - 2 കപ്പ് 
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • കാരറ്റ് കഷ്ണങ്ങളാക്കി മിക്സിയിലേക് ഇട്ടുകൊടുക്കുക.
  • ഒരു കഷ്ണം ഇഞ്ചി ചേർത്ത് ചതച്ച് എടുക്കുക. 
  • ഇതിലേക്ക് പുതിനയില, നാരങ്ങാനീര്, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക.
  • ഗ്ലാസിൽ ഐസ് ക്യൂബ്സ് ഇട്ടു ജ്യൂസ് ഒഴിച്ച് തണുപ്പോടെ സെർവ് ചെയ്യാം.

 

English Summary : Summer special healthy carrot drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com