ADVERTISEMENT

രുചിയൂറുന്ന പാൽ സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • പാൽ - 1/2 ലിറ്റർ 
  • നന്നാറി/നറുനീണ്ടി - 4 ടേബിൾ സ്പൂൺ 
  • ബേസിൽ സീഡ് / കസ്കസ് - 1 ടേബിൾ സ്പൂൺ 
  • ഐസ് ക്യൂബ്സ് -ആവശ്യത്തിന് 
  • വാനില ഐസ്ക്രീം - 2 സ്കൂപ്പ്

തയാറാക്കുന്ന വിധം

ബേസിൽ സീഡ്‌സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. മിക്സിയുടെ ജാറിലേക്ക്‌ നന്നാറി സർബത്തും പാലും ഐസ് ക്യൂബ്സും ഐസ് ക്രീമും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്ക്‌ വെള്ളത്തിൽ കുതിർത്തു വച്ച ബേസിൽ സീഡ്‌സ് ചേർത്ത് കൊടുത്ത് ഒന്ന് ഇളക്കിയെടുത്താൽ രുചിയൂറുന്ന പാൽ സർബത്ത് റെഡി.

English Summary : Nannari Milk Sarbath, Iftar Special drink.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com