ADVERTISEMENT

രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനും നല്ലൊരു ഔഷധം ആണ് നെല്ലിക്ക. പച്ച നെല്ലിക്ക കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

നെല്ലിക്ക സംഭാരം എങ്ങനെ തയാറാക്കമെന്നു നോക്കാം.

ചേരുവകൾ

  • നെല്ലിക്ക - 1
  • കറിവേപ്പില
  • ഇഞ്ചി
  • ചുവന്നുള്ളി
  • തണുത്ത വെള്ളം
  • ഉപ്പ്
  • മോര് 
  • പച്ചമുളക് 

1. നെല്ലിക്ക, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചെറിയ കഷ്ണങ്ങളാക്കുക. 
2. നന്നായി മിക്സിയിൽ അടിച്ചെടുക്കുക.
3. മോരും ഉപ്പും ആവശൃത്തിന് വെള്ളവും കൂടി ചേർത്ത് യോജിപ്പിക്കുക.

English Summary : Gooseberry Buttermilk.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com