പൈനാപ്പിൾ ജ്യൂസ് എളുപ്പത്തിൽ കൂടുതൽ രുചികരമായി
Mail This Article
×
പൈനാപ്പിൾ ജ്യൂസ് നാരങ്ങാനീര് ചേർത്ത് കൂടുതൽ രുചിയോടെ തയാറാക്കാം.
ചേരുവകൾ
- പൈനാപ്പിൾ - ഒരെണ്ണത്തിന്റെ പകുതി
- ചെറുനാരങ്ങ - 1 എണ്ണം
- പഞ്ചസാര
- ഐസ് ക്യൂബ്സ്
- തണുത്ത വെള്ളം
തയാറാക്കുന്ന വിധം
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ് , തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം ഒന്ന് അരിച്ചെടുക്കുക .ടേസ്റ്റി ജ്യൂസ് റെഡി.
English Summary : Tasty Pineapple Juice
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.