ADVERTISEMENT

കൊറിക്കാൻ രുചികരമായ പപ്പട മുറുക്ക്, കട്ടൻ കാപ്പിക്കൊപ്പം വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • പപ്പടം – 5
  • അരിപ്പൊടി – 1 കപ്പ്‌
  • പൊരി കടലപ്പൊടി – 1/2 കപ്പ്‌
  • ജീരകം – 1 ടീസ്പൂൺ
  • എള്ള് – 1 1/2 ടേബിൾ സ്പൂൺ
  • ഉപ്പ്‌
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പപ്പടം വെള്ളത്തിൽ കുതിർത്തതിന് ശേഷം നന്നായി അരച്ചെടുക്കുക. 
  • ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചതിനു ശേഷം മുറുക്കിന്റെ ആകൃതിയിൽ പരത്തി ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരുക.
  • പപ്പട മുറുക്ക് തയാർ.

English Summary : Pappada Murukku, Snack Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com