ADVERTISEMENT

പഴംപൊരിയും ബീഫും കട്ടനും മഴയും ഒരു അടാർ കോംബോ ആണ്. വരിക്ക ചക്കപ്പഴം വച്ച് ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ. പഴംപൊരി കോംബോ മാറി നിൽക്കും 

ചേരുവകൾ

  • പഴുത്ത വരിക്ക ചക്ക -  10-12
  • പോത്ത് ഫ്രൈ–  100 ഗ്രാം

 

  • മൈദ - 1 കപ്പ് 
  • അരിപ്പൊടി – 1/2 കപ്പ്
  • പഞ്ചസാര – 1 ടേബിള്‍സ്പൂൺ
  • ഉപ്പ് – ഒരു നുള്ള് 
  • മ​ഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 
  • എണ്ണ – വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • പൊടികളെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് മാവു തയാറാക്കുക.
  • ചക്കപ്പഴത്തിൽ ഓരോ ചുളയിലും ബീഫ് നിറച്ച്, മാവിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കാം.

English Summary : Banana Fry with beef is a really good combination for evening snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com