ADVERTISEMENT

ഓട്സും ഫ്രൂട്ട്സും പാലും ചേർത്തൊരു ഹെൽത്തി മിൽക്ക് ഷേക്ക്, രാവിലെ ഭക്ഷണം കഴിക്കാതെ ജോലിക്ക് ഓടുന്നവർക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് തയാറാക്കി കുടിക്കാം. 

ചേരുവകൾ:

  • മാമ്പഴം - 1 (വലുത്)
  • ഈന്തപ്പഴം -12 മുതൽ 15 വരെ (കുരുകളഞ്ഞത്
  • ഓട്സ് -3 ടേബിൾ സ്പൂൺ (വറുത്തെടുത്തത്)
  • പശുവിൻ പാൽ -2 ഗ്ലാസ്

തയാറാക്കുന്ന വിധം:

മാമ്പഴം, ഈന്തപ്പഴം, ഓട്സ് വറുത്തത്, പാൽ, ഐസ് ക്യൂബ്സ് (ആവശ്യമെങ്കിൽ) എന്നിവ അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ബ്രേക്ക്ഫാസ്റ്റ് ഷേക്ക് തയാർ.

English Summary : Mango Dates Oats Milk Shake, Super Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com