ADVERTISEMENT

ഊണിനൊരുക്കാം സ്പെഷൽ രുചിയിൽ പയർ തോരൻ.

ചേരുവകൾ

  • പയർ - 3 കപ്പ്
  • ജീരകം  - 1/2 ടീസ്പൂൺ
  • വെളുത്തുള്ളി  - 2
  • ചതച്ചമുളക്  - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ
  • തേങ്ങ  - 3/4 കപ്പ്
  • ഉള്ളി - 1 കപ്പ്
  • കടുക്  - 1 ടീസ്പൂൺ
  • അരി  - 1 ടീസ്പൂൺ
  • ചുവന്നമുളക്  - 3
  • കറിവേപ്പില

തയാറാക്കുന്ന  വിധം

  • ഫ്രൈയിങ് പാനിൽ ചെറുതായി അരിഞ്ഞ പയറിനൊപ്പം വെളുത്തുള്ളി, ജീരകം ചതച്ചത്,  ചതച്ച മുളക്, മഞ്ഞൾപ്പൊടി, തേങ്ങ, ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക. 
  • പയർ വെന്തുകഴിഞ്ഞു വെള്ളം തോർത്തിയെടുക്കുക. 
  • വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. 
  • അതിൽ അരിചേർത്ത് മൂത്ത ശേഷം ഉണക്കമുളകും ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി പയർ ചേർത്ത് തോർത്തി എടുക്കുക.

English Summary : Achinga Payar Thoran.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com