അരിപ്പൊടിയുപയോഗിച്ച് പാലപ്പവും വെള്ളേപ്പവും വട്ടയപ്പവുമൊക്കെ ഉണ്ടാക്കിക്കഴിക്കാറുണ്ട് നമ്മൾ. എന്നാൽ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി നുറുക്കു ഗോതമ്പുകൊണ്ട് അപ്പം ഉണ്ടാക്കി നോക്കിയാലോ. മാവ് അരച്ചെടുത്താൽ പത്തു മിനിട്ടിനുള്ളിൽ അപ്പം ചുട്ടെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. മാവ് ഇരുന്നു പുളിക്കാത്തതുകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിപ്പൊടിയുപയോഗിച്ച് പാലപ്പവും വെള്ളേപ്പവും വട്ടയപ്പവുമൊക്കെ ഉണ്ടാക്കിക്കഴിക്കാറുണ്ട് നമ്മൾ. എന്നാൽ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി നുറുക്കു ഗോതമ്പുകൊണ്ട് അപ്പം ഉണ്ടാക്കി നോക്കിയാലോ. മാവ് അരച്ചെടുത്താൽ പത്തു മിനിട്ടിനുള്ളിൽ അപ്പം ചുട്ടെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. മാവ് ഇരുന്നു പുളിക്കാത്തതുകൊണ്ട് അപ്പം കട്ടിയാകുമോ എന്നൊന്നും ആശങ്ക വേണ്ട. നല്ല പഞ്ഞിപോലെ പതുപതുത്ത അപ്പമുണ്ടാക്കാൻ എന്തൊക്കെയാണ് വേണ്ടതെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

ഗോതമ്പുനുറുക്ക് -1 കപ്പ്

തേങ്ങാ ചിരകിയത്-1/2 കപ്പ്

പുളിയില്ലാത്ത തൈര്- 1/4 കപ്പ്

ADVERTISEMENT

ചെറിയ ഉള്ളി - 2-3 nos

ചെറിയ ജീരകം - 3/4tsp

പഞ്ചസാര - 2tsp

ഉപ്പ് - 3/4tsp

ADVERTISEMENT

ബേക്കിംഗ് സോഡാ- 1/4tsp

വെള്ളം - ആവശ്യത്തിന് 

ഉണ്ടാക്കുന്നവിധം 

ഗോതമ്പു നുറുക്ക് 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം മിക്സിയുടെ ജാറിലേക്കിട്ട് തേങ്ങാ, തൈര് ,പഞ്ചസാര, ഉപ്പ്  ചെറിയഉള്ളി ,ജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ബേക്കിങ് സോഡാ ചേർത്തിളക്കി ചൂടായ പാനിലേക്ക് ഓരോ തവി മാവൊഴിച്ചു അപ്പം ചുട്ടെടുക്കാം.

Content Summary : Instant Broken Wheat Appam Recipe