എളുപ്പത്തിൽ തയാറാക്കാം കോഫി ബനാന സ്മൂത്തി

കോഫി ബനാന സ്മൂത്തി, എളുപ്പത്തിൽ തയാറാക്കാം.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

കോഫി ബനാന സ്മൂത്തി, എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

റോബസ്റ്റ പഴം – 1
കൊക്കോപൗഡർ – 1 ടേബിൾ സ്പൂൺ
തേൻ – 1 ടേബിൾ സ്പൂൺ
പീനട്ട് ബട്ടർ – 1 ടേബിൾ സ്പൂൺ
കോഫി – 1 ഗ്ലാസ്
പാൽ – 1/2 ഗ്ലാസ്

തയാറാക്കുന്ന വിധം വിഡിയോ കാണാം

  
ഒരു ഗ്ലാസ് കോഫി 2 മണിക്കൂർ ഫ്രീസറിൽ വച്ച്  എടുക്കുക.

  • ഒരു മിക്സിയുടെ  ജാറിൽ എല്ലാ ചേരുവകളും ചേർത്തു നന്നായി അടിച്ചെടുക്കുക.
  • കോഫി ബനാന സ്മൂത്തി തയാർ.

English Summary : Easy Tasty Coffee Banana Smoothie.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout

FROM ONMANORAMA