ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താൻ പറ്റിയൊരു ദോശ. ചേരുവകൾ മുതിര - 1/4 കപ്പ് ഇഡ്ഡലി റൈസ് – 1/2 കപ്പ് പച്ചരി – 1/4 കപ്പ്‌ സവാള – 1 ചുവന്ന മുളക് – 4 കറിവേപ്പില, മല്ലിയില ഉപ്പ്‌ – ആവശ്യത്തിന് തയാറാക്കുന്ന വിധം അരിയും മുതിരയും മൂന്നുമണിക്കൂർ വെള്ളത്തിൽ കുതിർത്തു മുളകും ആവശ്യത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താൻ പറ്റിയൊരു ദോശ.

ADVERTISEMENT

ADVERTISEMENT

ചേരുവകൾ

മുതിര - 1/4 കപ്പ്
ഇഡ്ഡലി റൈസ് – 1/2 കപ്പ്
പച്ചരി – 1/4 കപ്പ്‌
സവാള – 1
ചുവന്ന മുളക് – 4
കറിവേപ്പില, മല്ലിയില
ഉപ്പ്‌ – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • അരിയും മുതിരയും മൂന്നുമണിക്കൂർ വെള്ളത്തിൽ കുതിർത്തു മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. 
  • അരച്ചെടുത്തതിൽ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ദോശ തയാറാക്കാം.

English Summary : Weight loss breakfast simple healthy breakfast.