ADVERTISEMENT

വണ്ണം ഉള്ളവർക്കെ അറിയൂ അതിന്റെ ബുദ്ധിമുട്ട് ചിലർ അതിനായി പല തരത്തിൽ ഉള്ള മരുന്നുകൾ കഴിച്ചിട്ടും ഒരു മാറ്റവും ഇല്ലാതെ വീണ്ടും വീണ്ടും പലതും ചെയ്യുന്നു എന്നാൽ വാഴപിണ്ടി ഉപയോഗിച്ച് ഇങ്ങനെ ഒരു ജ്യൂസ് ഉണ്ടാക്കി കുടിച്ചു നോക്ക് ഉറപ്പായും ഫലം കിട്ടും.


തയാറാക്കുന്ന വിധം വിഡിയോ

 

വാഴപ്പിണ്ടി ചെറിയ കഷ്ണങ്ങൾ ആക്കി മിക്സിയിൽ ഇട്ട് അടിച്ചു അരിച്ച് എടുക്കണം. ഇത് ദിവസവും രാവിലെ വെറും വയറ്റിൽ അര ഗ്ലാസ് മുതൽ ഒരു ഗ്ലാസ് വരെ കുടിക്കണം . ഇതിന്റെ ടേസ്റ്റ് ഇഷ്ടമല്ലാത്തവർക്കു ഇതിൽ കുറച്ചു ഏലക്കായ ഇട്ട് അരച്ച് എടുത്ത് ഇതിലേക്ക്  ഒരു ടേബിൾസ്പൂൺ തേൻ കൂടി ചേർത്ത് കുടിക്കാവുന്നതാണ് . ഇത് ഒരു പത്തു ദിവസം കുടിക്കുമ്പോൾ തന്നെ മാറ്റം അറിയാൻ കഴിയും.

 

English Summary : Vazhaithandu Juice Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com