ADVERTISEMENT

സോഡ ചേർത്ത പുതിന – ചെറുനാരങ്ങാ ജ്യൂസ്, വളരെ എളുപ്പത്തിൽ തയാറാക്കാം.

 

ചേരുവകൾ (രണ്ട് വലിയ ഗ്ലാസിന് )

  • പുതിനയില -  30 -35 എണ്ണം 
  • ചെറുനാരങ്ങ -  2 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • സോഡ - 500 മില്ലി 
  • തണുത്ത വെള്ളം - 1/ 2 കപ്പ് 
  • പഞ്ചസാര 
  • ഐസ് ക്യൂബ്സ് 

 

തയാറാക്കുന്ന വിധം 

  • ഒരു മിക്സിയുടെ ജാറിലേക്കു പുതിനയില, നാരങ്ങാനീര്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ്, അര കപ്പ്  തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. 
  • ശേഷം ഇത് അരിച്ചെടുക്കാം. ഇനി ഒരു സെർവിങ് ഗ്ലാസിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടുകൊടുക്കുക. 
  • ശേഷം പുതിന ജ്യൂസ് ഒഴിക്കുക. 
  • ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് യോജിപ്പിക്കുക. 

 

English Summary : Mint lime to beat the summer heat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com