ADVERTISEMENT

ക്രിസ്പി ടേസ്റ്റി കോളിഫ്ലവർ ഫ്രൈ, ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാം.

 

ചേരുവകൾ

  • കോളിഫ്ലവർ കഷ്ണങ്ങൾ - 250 ഗ്രാം (ചൂട് വെള്ളത്തിൽ കഴുകി എടുത്തത് )
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
  • ചാറ്റ് മസാല (ആവശ്യമെങ്കിൽ ) - 1/2 ടീസ്പൂൺ
  • ഉപ്പ്, വെള്ളം – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം കോളിഫ്ലവറിൽ ചേർത്ത് 30 മിനിറ്റു മാരിനേറ്റ് ചെയ്തു വയ്ക്കുക.

ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ചൂടാക്കി കോളിഫ്ലവർ വറത്ത് എടുക്കുക. ഒപ്പം കറി വേപ്പിലയും ചേർക്കുക.

 

English Summary : Crispy Cauliflower Fry, Restuarant style.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com